Monday 29 October 2012

ലാല്‍സലാം ....




ഞങ്ങളെപോലുള്ള പാവപ്പെട്ടവര്‍ എന്നും കാണുന്ന സ്വപ്നമാണ്‌ കമ്മ്യൂണിസം ....

ചെഗുവേരയും ഫിഡറല്‍ കാസ്ട്രോയും എന്ന പേരുകള്‍ ഇന്നും ഞങ്ങള്‍ക്ക് ആവേശം ആകുന്നതു ആ പ്രസ്ഥാനത്തിന്‍റെ മഹത്വം ഒന്ന് കൊണ്ട് മാത്രമാണ് .....

പാവപ്പെട്ട കര്‍ഷകന്‍റെ കൂടെ ചേറിലും ചെളിയിലും ...
തോക്കില്‍ നിന്നും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ നെഞ്ചുവിരിച്ച് നേരിട്ട പ്രസ്ഥാനമാണിത് ....
കാലം എന്ന ഘടികാരത്തിലെ കമ്മ്യൂണിസം എന്ന സൂചികള്‍ ഒരിക്കലും നില്‍ക്കുന്നില്ല ... നിലയ്ക്കുന്നില്ല ....
അത് ഓടിക്കൊണ്ടിരിക്കും .... കൂടെ ഞങ്ങളെ പോലുള്ള പോരാളികളും ....

കമ്മ്യൂണിസം ....
ഒരിക്കലും നശിക്കില്ല....
നശിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല....
കാരണം ഇത് ഞങ്ങളെ പോലുള്ള അനേകം യുവാക്കള്‍ക്ക് ആവേശം തന്നെയാണ് ....

ഇങ്ക്വിലാബ് സിന്ദാബാദ് .... രക്തസാക്ഷികള്‍   സിന്ദാബാദ്.....
 ലാല്‍സലാം സഖാക്കളേ ....

3 comments:

  1. communsm orikkalum nashikkathirikkanamengl innu cheguerayum fidel castroyumokke punarjanikkanam.
    21 aam noottandil communism oru prahasanamanalia. vakkukal maraaaanu nnahe commnsm. nenjil kai tottu parayaan sadhikkumo party membershippulavaril comunism nenjetti pravarthikkunavaru adhikam ennu.
    njanum vakkil communis parayunnu. laalsalam
    namukk manusynavam ath nanmmale communistakum

    ReplyDelete
  2. കൂടെ നിന്ന് കൊടി പിടിച്ചവന്റെ ചോരയില്‍ മുക്കി ചുവപ്പിച്ച തുണി കൊണ്ട ആളെ കൂട്ടുന്ന ഇക്കാലത്തെ കമ്മ്യൂണിസതോട് ചെട്ടനെക്കള്‍ ചെറുപ്പമായ ഈ കുഞ്ഞനുജന് വെറുപ്പാണ്

    ReplyDelete
  3. ഇങ്ക്വിലാബ് സിന്ദാബാദ് .... രക്തസാക്ഷികള്‍ സിന്ദാബാദ്.....
    ലാല്‍സലാം സഖാക്കളേ ....

    ReplyDelete