Saturday 12 January 2013

ആരാണ് ഞാന്‍ ???



ആരുടേയും കണ്ണില്‍ ഉണ്ണി   അല്ല ഞാന്‍.. ....,....
ആരുടേയും ഹൃദയത്തിനു ആനന്ദവും അല്ല .....
ആരുടേയും സുഹൃത്തല്ല ഞാന്‍ ....ആരുടേയും ശത്രുവും അല്ല ......
എല്ലാവരില്‍  ‍ നിന്നും ഞാന്‍ പിഴുതെറിയപ്പെട്ടിരിക്കുന്നു ....
 അറത്തു മുറിച്ച ബന്ധങ്ങളില്‍ നിന്ന് ആവ്ര്ഭവിച്ച ഉച്ച വിലാപം ആണ് ഞാന്‍ .... ഉധ്യാനതിനെ പാഴാക്കി കടന്നു  പോയ ഒരു  വസന്തം മാത്രം......
എന്റെ രൂപവും ശാക്തിയും എനിക്ക് നക്ഷട്ട പെട്ടിരിക്കുന്ന ു ..... ഇന്ന്  ഉപയോഗ ശൂന്യ മായ ഒരുപിടി മണ്ണ് മാത്രമാണ് ഞാന്‍ ....
 അതെ തീവ്രമായി നൊമ്പരം അനുഭവിക്കുന്ന ഒരു ഹൃദയത്തിന്റെ വിലാപം ആണ് ഞാന്‍! .....,.......


Wednesday 9 January 2013

ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു ചെറിയ നിര്‍ദേശം.....



ആത്മഹത്യ ചെയ്യുന്നവര്‍ക്ക്  ഒരു ചെറിയ നിര്‍ദേശം.....

 1. നിങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം എന്ത്തന്നെയാണെങ്കിലു ം അതിന്റെ കാരണം വൃത്തിയായി വെള്ള കടലാസില്‍ എഴുതി മുറിയിലോ ബാഗിനുള്ളിലോ പോലീസിനു കണ്ടെടുക്കാന്‍ പാകത്തില്‍ വയ്ക്കുക...

# രാമന്‍ നിങ്ങളെ ചതിച്ചതിന്നു ഗോപിയെ പോലീസ് പിടിക്കാന്‍ ഇടവരുത്തരുത് ...

N.B : ഇത് വായിച്ചിട്ട് രാമനും ഗോപിയും എന്നെ കൊല്ലാന്‍ വരരുത്...!

 പോയിന്റ്‌ നമ്പര്‍ സെവെനും നയനും ഈ റുളിന്റെ പരിധിയില്‍ വരില്ല......

2. ആത്മഹത്യ ചെയ്യാന്‍ അവനവന്റെ വീടിന്റെ സ്വകാര്യത തിരഞ്ഞെടുക്കുക ....

# അല്ലേല്‍ത്തന്നെ വൈകിയോടുന്ന ട്രെയിനിനു തല വച്ച് ആയിരക്കനക്കിനാള ുകളുടെ പ്രാക് വാങ്ങിക്കെട്ടരു ത് ....

3. സ്വകാര്യ വാഹനങ്ങളുടെ മുന്നില്‍ചാടി ആത്മഹത്യ ചെയ്യരുത്....

 # അത് ആക്സിടെന്റായി തെറ്റിദ്ധരിക്കപ ്പെടുകയും പാവം സ്വകാര്യവാഹന ഉടമ ജയിലിലാകുകയും ചെയ്യും. ....

 > പോകുന്ന പോക്കിന് നിരപരാധികള്‍ക്ക ിട്ടു പണിയരുത്...

ഇനി അങ്ങനെ തന്നെ ആത്മഹത്യ ചെയ്യണമെന്നു നിര്‍ബന്ധമാണെങ് കില്‍ സീ പോയിന്റ്‌ നമ്പര്‍ 1 ...

4. പൊതുസ്ഥലങ്ങളില് ‍ ആത്മഹത്യ ചെയ്യരുത്....

ഉദാഹരണത്തിന് കോളേജ്ക്ലാസ് റൂമില്‍ ( അങ്ങനെ സംഭവിച്ചിട്ടുണ് ട്... )
ആ സ്ഥലം വീണ്ടും ഉപയോഗിക്കേണ്ടിവ രുന്ന പൊതുജനതെക്കുറിച ്ചു ഒന്ന് ആലോചിച്ചു നോക്കിയേ....

5. മരണശേഷം പെട്ടുന്നു കണ്ടുപിടിക്കപെട ാവുന്ന സ്ഥലം തിരഞ്ഞെടുക്കുക....

# വീട്ടുകാര്‍ക്ക് അവസാനമായി നിങ്ങളുടെ മുഖമൊന്നു കാണാന്‍ കഴിയട്ടെ...
N.B : മരിച്ചു നാല് ദിവസം കഴിഞ്ഞാല്‍ ശരീരം ജീര്‍ണിക്കും...

6. വീട്ടുടമയോട് എന്തെങ്കിലും പകയുണ്ടെങ്കില്‍ ­ മാത്രം വാടകവീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യക....

 7. പഠിക്കാത്ത കാരണത്തിന് മൊബൈല്‍ അച്ഛന്‍ പിടിച്ചുവച്ചതിന ്റെ പ്രതികാരമായിട്ട ാണ് നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെങ്കി ല്‍ കാരണക്കുരിപ്പ് എഴുതേണ്ട കാര്യമില്ല.... നിങ്ങലെപ്പോലോരാളെ  വളര്ത്തിയതിനുള് ള ശിക്ഷ അച്ഛന്‍ നിങ്ങള്‍ ജീവിച്ചിരുന്നപ് പോള്‍ തന്നെ അനുഭവിച്ചിട്ടുണ ്ട്... കൂടുതല്‍ ശിക്ഷിക്കേണ്ട...

8. ഇടയ്ക്കിടയ്ക്ക് ആത്മഹത്യ ചെയ്യണമെന്നു തോന്നുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് കല്യാണം കഴിക്കുന്നതിനു മുന്‍പേ വേണം....

# വെറുതെ ഒരു പെണ്ണിനെ വിധവയാക്കുകയും അവള്‍ടെ കൊച്ചുങ്ങള്‍ക്ക ്‌ അപ്പനില്ലതാക്കു കയും ചെയ്യരുത്...

9. ഏതെങ്കിലുമൊരു പെണ്ണ് പ്രേമം നിരസിച്ചതിന്റെ തീവ്ര ദുഖത്തിലാണ് നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെങ്കി ല്‍ അവള്‍ടെ പേര് വെളിപ്പെടുത്തേണ ്ട കാര്യമില്ല...
> സീ പോയിന്റ്‌ നമ്പര്‍ 7

10. ആത്മഹത്യ ചെയ്യാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളില് ‍ നിങ്ങളെ സ്നേഹിക്കുന്നവര െ ഓര്‍ക്കുക....

 # ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതുക ൊണ്ടോ മാര്‍ക്ക് കുറഞ്ഞതിനു തല്ലിയത് കൊണ്ടോ മാതാപിതാക്കള്‍ക ്ക് സ്നേഹമില്ല എന്നര്‍ത്ഥമില്ല എന്ന് മനസിലാക്കുക...

ഇനി കാശാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ ­ സോമാലിയായിലെ കുട്ടികളെ ഓര്‍ക്കുക....  :(

പ്രണയമാണ് നിങ്ങളുടെപ്രശ്നമെങ്കില്‍ ­ അവളോരുത്തി മാത്രമല്ല ഈ ലോകതുള്ളതെന്നോര ്‍ക്കുക....  :)

ആരെങ്കിലും നിങ്ങളെ ചതിച്ചതാനെങ്കില ്‍ ഇതുകൊണ്ട് നിങ്ങളുടെ ലോകം അവസാനിക്കില്ല എന്ന് മനസിലാക്കുക...  :)

എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുവെങ്ക ില്‍ മുകളിലുള്ള നിയമങ്ങള്ക്കനുസ ൃതമായി ആത്മഹത്യ ചെയ്യുക ...
" The world perhaps is better without you !!"

Thursday 3 January 2013

ജനുവരി 4


24 വര്‍ഷങ്ങള്‍ക്കു മുന്‍പ് .....
അതായത് 1989 ജാനുവി 4'നു ഒരു ബുധനാഴ്ച   11'നും 11.20'നും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ലില്ലി സെല്‍വന്‍ ദമ്പതികള്‍ക്ക് ഒരു പുത്രന്‍ ജനിച്ചു......

എന്റെ ജനനം തന്നെ ഒരു അത്ഭുതം ആയിരുന്നു .....

ജനിച്ചു സെക്കന്റ്‌കള്‍ക്കകം വീട്ടിന്റെ കിഴക്കേ കോണില്‍ നിന്നിരുന്ന  വരിക്ക പ്ലാവ് ധും.........

എന്റെ നിര്‍ഭാഗ്യം എന്ന് തന്നെ പറയട്ടെ അന്ന് തൊട്ടു എന്റെ അമ്മയുടെ ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി ....

അമ്മ പിന്നെ  സന്തോഷവതി ആയി കണ്ടത് എന്റെ അനുജത്തി ജനിച്ചപ്പോഴും .....

രാമന് എതിരാളിയായി രാവണന്‍ എന്നപോലെ അവളും എന്റെ ജീവിതത്തില്‍ കടന്നുവന്നു.....

ഞാന്‍ എന്നും എല്ലാവരുടെയും ജീവിതത്തില്‍ ഒരു കറുത്ത അദ്ധ്യായം ആയി കടന്നുകൂടും ... പിന്നെ പിന്നെ കറുപ്പിന്റെ മറ നീക്കി വെള്ളരിപ്രവായി പാറി നടക്കും .....

ജീവിതം എങ്ങോട്ടാ എനറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ കയ്യില്‍ ആകെയുള്ള ഒരു സമ്പാദ്യം കുറച്ചു കൂട്ടുകാരും പിന്നെ പലരെയും പലപ്പോഴുമായി വിഷമിപ്പിച്ച വകയില്‍ കിട്ടിയ ഒരു ലോഡ്  ചീത്തവിളിയുമാണ് .....!!!

Wednesday 2 January 2013

ഐ-ഫോണ്‍ വിഴുങ്ങിയ ആന.....

http://www.youtube.com/watch?v=76x1-SBtcso&sns=fb


യുട്യൂബില്‍ രസകരമായ ഒരു ആനക്കഥഷെയര്‍ ചെയ്യപ്പെടുന്നു ണ്ട്....

ആനപന്തിയില്‍ സന്ദര്‍ശകരായെത് തിയ സംഘത്തിലൊരാളുടെ ഐ-ഫോണ്‍ ആനതട്ടിയെടുത്ത് വിഴുങ്ങുന്നതാണ് ദൃശ്യം...

ഫോണും പിടിച്ച് മുന്നില്‍ വട്ടം കറങ്ങുന്ന പെണ്ണിന്റെ കൈയില്‍ നിന്നും റാഞ്ചിയെടുത്ത ഫോണ്‍ സെക്കന്റ് കൊണ്ടാണ് ആന ഉള്ളിലാക്കിയത്....

പെണ്‍കുട്ടികള്‍ ­ പരാതിയുമായി പാപ്പാന്റെ അടുത്തെത്തി....
രക്ഷയില്ലെന്നായ ിരുന്നു ആനക്കാരന്റെ മറുപടി... :(

അരലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍ നഷ്ടപ്പെട്ടതിന് റെ നിരാശയില്‍ പെണ്‍കുട്ടികള്‍ ­ ഇരിക്കുമ്പോഴാണ് ആനക്കാരന്‍ ഒരു വിവരം പറഞ്ഞത് ഭാഗ്യമുണ്ടെങ്കി ല്‍ ആനപിണ്ടിയ്‌ക്കൊ ­പ്പം ഒന്നും പറ്റാതെ പുറത്തുവരും....

ആന പിണ്ടിയിട്ടപ്പോ ള്‍ കൂട്ടുകാരിയുടെ മൊബൈലില്‍ നിന്നും വിളിച്ചുനോക്കിയ പെണ്‍കുട്ടിയ്ക് ക് സന്തോഷം അടക്കാനായില്ല....
പിണ്ടിയ്ക്കുള്ള ില്‍ നിന്നും മൊബൈല്‍ റിങ്‌ ശബ്ദം കേള്‍ക്കുന്നു....

മൊബൈലിന് ഒരു പോറല്‍ പോലും പറ്റിയിട്ടില്ല... !!

പക്ഷേ...,
 മൊബൈല്‍ വാങ്ങാന്‍ പെണ്‍കുട്ടിയ്ക് ക് വല്ലാത്ത മടി.... :D

2012'ന്റെ ഹീറോ


ആരാണ് 2012ന്റെ ഹീറോ?

പല പേരുകളും പ്രേക്ഷകരുടെ ഓര്‍മയിലെത്തും ....

 എന്നാല്‍ കടന്നുപോകുന്ന വര്‍ഷത്തിന്റെ യഥാര്‍ഥ ഹീറോ അവരാരുമല്ല .....!!!

 താരങ്ങളുടെ പ്രഭാവത്തില്‍ മങ്ങാതെ മിന്നിത്തിളങ്ങി യ "ബിജുമേനോനാണ്" സ്റ്റാര്‍ ഓഫ് ദ ഇയര്‍.... ;)

> സ്പാനിഷ് മസാല
> ഓറഞ്ച്
> ഓര്‍ഡിനറി
> മാസ്‌റ്റേഴ്‌സ് ­
> മായാമോഹിനി
> മല്ലുസിങ്
> മിസ്റ്റര്‍ മരുമകന്‍
> റണ്‍ ബേബി റണ്‍
> ഇത്രമാത്രം
> 101 വെഡ്ഡിങ്
> ചേട്ടായീസ്
എന്നിങ്ങനെ എണ്ണം പറഞ്ഞ പതിനൊന്ന് സിനിമകള്‍...

ഇതില്‍ ഒമ്പതും വിജയം കണ്ടുവെന്നറിയുമ ്പോഴാണ് ബിജുവിന്റെ കുതിപ്പ് നമുക്ക് മനസ്സിലാവുക ...

2011'ലെ ഹിറ്റുകളില്‍ ഒന്നായിരുന്ന മേരിക്കുണ്ടൊരു കുഞാടിലെ ജോസേട്ടനെ അത്രക്ക് പെട്ടന്നാരും മറക്കാന്‍ സാധ്യത ഇല്ല ...!!!


>> ഓര്‍ഡിനറിയെന്ന കൊച്ചു സിനിമയുടെ വിജയക്കുതിപ്പില ്‍ ചുക്കാന്‍ പിടിച്ചതാണ് ബിജുവിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം ...
പാലക്കാടന്‍ സ്റ്റൈലിലുള്ള ഡയലോഗുകളിലൂടെ ചിത്രത്തിലെ നായകന്‍ ചാക്കോച്ചനെ വരെ കടത്തിവെട്ടാന്‍ തൃശൂര്‍ക്കാരന് സാധിച്ചു ....

മറ്റുള്ള നായകന്മാരുമായി താരതമ്യപ്പെടുത് തുമ്പോള്‍ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചുവെന്നതാണ ് ബിജുവിന് ഏറ്റവും ഗുണകരമായത്...

 ഓറഞ്ചിലെ വില്ലന്‍ കഥാപാത്രത്തിന് തൊട്ടുപിന്നാലെയ ാണ് ഓര്‍ഡിനറിയിലെ തമാശക്കാരനായ ബസ് ഡ്രൈവറായി  നടന്‍ മാറിയത്...

ഇത്ര മാത്ര ത്തിലെ ലാളിത്യം നിറയുന്ന കഥാപാത്രത്തില്‍ ­ നിന്നും ചേട്ടായീസിലേക്ക ് വേഷപ്പകര്‍ച്ച നടത്താനും ബിജുവിന് വിഷമമുണ്ടായില്ല ...

ഒറ്റയാള്‍ പട്ടാളമായി നിന്നല്ല ബിജു നേട്ടം കൊയ്തതെന്ന് വേണമെങ്കില്‍ വിമര്‍ശിയ്ക്കാം ...

# സ്്പാനിഷ് മസാല, മിസ്റ്റര്‍ മരുമകന്‍, മായാമോഹിനി തുടങ്ങിയവയെല്ലാ ം ദിലീപ് സിനിമകള്‍,

മാസ്റ്റേഴ്‌സിലെ നായകന്മാര്‍ പൃഥ്വിയും ശശികുമാറുമാണ് ...

ഓര്‍ഡിനറയില്‍ ചാക്കോച്ചനും ആസിഫ് അലിയുമുണ്ട്....

മല്ലുസിങില്‍ ചാക്കോച്ചനും ഉണ്ണിമുകുന്ദനും ­ നായകന്മാരാണ്...

ഇനി റണ്‍ ബേബി റണ്‍ ഒരു പക്കാ മോഹന്‍ലാല്‍ സിനിമയും ....

അതുപോലൊക്കെ തന്നെയാണ് ചേട്ടായീസും 101 വെഡ്ഡിങും എല്ലാം....

എന്നാല്‍ ഈ സിനിമകളിലെല്ലാം ­ സ്വന്തമായൊരിടം സൃഷ്ടിച്ചെടുക്ക ാന്‍ കഴിഞ്ഞുവെന്നതാണ ് ബിജുവിനെ പോയവര്‍ഷത്തിന്റ െ താരമാക്കുന്നത് ...

ഇങ്ങനെ നിശബ്ദമായി മുന്നേറുമ്പോഴും ­ മറ്റാരുടെയുംഇടം കവര്‍ന്നെടുക്കാ നും നടന്‍ ശ്രമിയ്ക്കുന്നി ല്ലെന്നതും ശ്രദ്ധേയം...

ഒറ്റയടിയ്ക്ക് മിന്നുംതാരമാവാത െ മണ്ണില്‍ വേരുറപ്പിച്ച് വളരാന്‍ കഴിയുന്നതാണ് ബിജു മേനോന് അനുഗ്രഹമാവുന്നത ് ....

വില്ലത്തരവും ചിരിയുമെല്ലാം ഒരുപോലെ സൃഷ്ടിയ്ക്കാന്‍ നടനെ സഹായിക്കുന്നത് സ്വതസിദ്ധമായ അഭിനയമികവ് തന്നെയാണ് ....