പ്രണയിക്കാത്ത ഒരു പാട് കവികള്‍ പാടി ..... പ്രണയം പാലാണ് , പുഴയാണ് , തണലാണ് , മഴയാണ് എന്നൊക്കെ ......
പ്രണയിച്ചു പ്രണയം കുളമായ ഒരു കവി പാടിയത് വായിക്കുക.....""" പ്രണയം അടുപ്പാണ് ..
അടുപ്പിലെ വിറകാണ് ...
വിറകിലെ തീയാണ് ...
തീയിലെ കരിയാണ് ....
കരിയിലെ കറുപ്പാണ് ....
കറുപ്പിലെ വെറുപ്പാണ്...
വെറുപ്പിലെ മടുപ്പാണ്....
മടുപ്പിലെ കോപ്പാണ് ....
കോപ്പിലെ ചതിയാണ് ..."""
ഫ്തൂ ഫ്തൂ ഫ്തൂ...
ശരിക്കും നീ എന്താ ഉദ്ദേശിച്ചത് ?
ReplyDeleteശെരിക്കും പറഞ്ഞാല്‍ ഇതൊരു സംഭവമാ.....
ReplyDelete